പോരൂർ ശിവ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആചാര്യ ശ്രേഷ്ഠൻ മാരെ പങ്കെടുപ്പിച്ചു കൊണ്ട് ആചാര്യ സംഗമവും സ്വാമിയാർ ഭിക്ഷയും, വൃക്ഷ പൂജയും നടത്തി.
സംപൂജ്യ നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ ഉദ്ഘാടനവും അനുഗ്രഹ ഭാഷണവും നടത്തി.
ചടങ്ങിൽ ബദരീനാഥ് ഹിസ് ഹോളിനസ് വി.സി ഈശ്വര പ്രസാദ് നമ്പൂതിരി റാവൽജി മുഖ്യപ്രഭാഷണം നടത്തി.